
ജനപക്ഷം എന്നത് കേവലം ഒരു രാഷ്ട്രിയ പാർട്ടിയല്ല. മറിച്ച് ഈ നാട്ടിലെ അവഗണിക്കപ്പെടുന്ന ന്യുനപക്ഷങ്ങളുടെ, ദലിത്-പിന്നോക്ക വിഭാഗങ്ങളുടെ, കർഷകരുടെ, യുവാക്കളുടെ, അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സാധാരണക്കാരുടെ പ്രതീക്ഷയാണ്, സ്വപ്നമാണ്, ആവേശമാണ്. ഞാൻ അഭിമാനിക്കുന്നു ഒരു ജനപക്ഷത്തിന്റെ പ്രവർത്തകൻ ആയത് കൊണ്ട്. കാരണം ഞങ്ങളെ നയിക്കുന്നത് ഒരു അഴിമതിക്കാരനനോ ഒരു വർഗ്ഗിയ വാദിയോ, ഒരു തെരുവു ഗുണ്ടയോ അല്ല. നിവർന്ന് നിന്ന് നട്ടെല്ല് വളക്കാതെ പറയേണ്ടത് ആരുടെയും മുഖത്തു നോക്കി പറയുന്ന ചങ്കുറപ്പുള്ള പി.സി ജോർജ്ജ് ആയത് കൊണ്ട്.....
കേരള ജനതയുടെ ശബ്ദം
ജന പക്ഷം
0 comments:
Post a Comment