Its Time for Change
Be The Change
Fight Against Corruption

ABOUT JANAPAKSHAM

princeton-97827_1280

Janapaksham is a political movement based on the true values of politics which believes that a better Kerala is possible without corruption.It is a new movement,trying its best to make a difference wherever possible. This is a movement where we the people, will unite for a common cause and implement things,raise voice against corruption.We wish P C George, a true polititician, as the head of this movement.

P C GEORGE

san-jose-92464_1280

P. C. George is an Indian politician and a six-time Member of the Legislative Assembly of the Poonjar Constituency in Kottayam district, Kerala state. He is known to be outspoken, often criticizing members and policies of both the ruling as well as opposition fronts in Kerala

WHY TO JOIN THE MOVEMENT?

academic-2769_1280

“We need to join the movement to formulate comprehensive plans for the progress of various sections of society and to raise voice against the corruption and human political rights.

Wednesday, November 13, 2019

Janpaksham loses power in Poonjar Thekkekara

About six months after it was ousted from power in the Poonjar Thekkekara grama panchayat, the LDF has finally succeeded in uprooting the Kerala Janapaksham from power in the local body with the support of the UDF. A no-confidence motion, moved by the LDF against the ruling council led by the Janapaksham, here on Monday also received support from the Congress and the Kerala Congress members in the Panchayat council. As many as eight members supported the motion while two out of the six Janapaksham members abstained from the proceedings. In the 14-member local body council, LDF has only five members as against the six members from the Janapaksham. The Congress has two seats, while the Kerala Congress (M) has just one member in the council. According to sources, the stance of the UDF members helped the LDF- the principal opposition here, in paying back the regional party in its own coin. Interestingly, the UDF had also supported a no-confidence motion moved by the Janapaksham against the LDF in December last year, The passing of the motion also serves a major jolt to the PC George–led outfit, already shaken by attrition of workers and a below par performance in the recent Lok Sabha elections. The Janapaksham attributed the success of the motion to an unholy nexus involving the Left and the UDF against the National Democratic Alliance. The Congress, on the other hand, maintained that it had supported the move so as to prevent the communal forces from holding power. Both Poonjar Thekkekara and Poonjar panchayats had been ruled by the LDF till December last year with support from the Janapaksham, based on a power-sharing agreement. The discontent between the two outfits first came to the fore when the PC George led outfit withdrew support to the LDF over the Sabarimala fiasco. The regional party also nursed grievances against the CPI(M)for its concerted attack against the Poonjar Cooperative Service Society.

Saturday, July 29, 2017

ജനപക്ഷ ഭരണഘടനാ സംവിധാനം അറിയൂ............ജനപക്ഷതു അണിചേരൂ..........

Image result for JOIN JANAPAKSHAM



മതനിരപേക്ഷവും അഴിമതി മുക്തവുമായ ഒരു കേരളം സൃഷ്ടിക്കുവാനും, പാര്ശ്വവത്കരിക്കപ്പെട്ടവരുടെയും, പിന്നോക്ക ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടു കൊണ്ട് ഒരു ബഹുജന പ്രസ്ഥാനം രുപീകരിക്കുവാന്‍ 17-10-2016-ല്തിരുവനന്തപുരത്തു വച്ചു ചേര്ന്ന പ്രഥമ സംഘടനായോഗം തീരുമാനിച്ചു. സംഘടനയുടെ പ്രഥമ ചെയര്മാനായി ശ്രീ. പി. സി. ജോര്ജ്ജ് എം.എല്‍. യെ തെരഞ്ഞെടുത്തു. സംഘടനയുടെ പ്രഖ്യാപനം, ഭരണഘടന, നയപരിപാടികള്‍, ജനങ്ങളുടെ മുമ്പില്വയ്ക്കുന്ന മുദ്രാവാക്യങ്ങള്എന്നിവയെ സംബന്ധിച്ച കാര്യങ്ങള്യോഗം ചര്ച്ച ചെയ്ത് വിശദമായി പഠിക്കുന്നതിനും റിപ്പോര്ട്ട് സമര്പ്പിക്കുന്നതിനുമായി സംഘടനയുടെ 8 അംഗ നയരൂപീകരണ സമിതിയെ ചുതമലപ്പെടുത്തി. 10-11-2016ല്സംഘടനയുടെ രണ്ടാമതുയോഗം നയരൂപീകരണ സമിതി സംഘനടയ്ക്കുമുമ്പില്സമര്പ്പിച്ച ഭരണഘടന അംഗീകരിക്കുകയും, അത് നിയമനടപടികള്ഉള്പ്പടെയുള്ള കാര്യങ്ങള്ക്കുമായി ചെയര്മാനെ യോഗം ചുമതലപ്പെടുത്തി.
1.                   21-12-2016-ല്എറണാകുളത്തുവച്ചുചേര്ന്ന മൂന്നാമതു സംഘഠനായോഗം സംഘടനയുടെ മുദ്രാവാക്യം, പതാക, രാഷ്ട്രീയ നയരേഖ എന്നിവ അംഗീകരിച്ചു. ജനുവരി 5, 6 തീയതികളില്ഭരണങ്ങാനം ഓശാന മൗണ്ടില്സംഘടന സംസ്ഥാന നേതാക്കളുടെ ദ്വിദിന പഠനക്യാമ്പും, സെമിനാറും സംസ്ഥാന കമ്മിറ്റിയും സംഘടിപ്പിക്കപ്പെട്ടു. സംഘടനയുടെ രാഷ്ട്രീയ പ്രമേയം ക്യാമ്പില്അവതരിപ്പിച്ചു
2.       ലോക മാതൃഭാഷാദിനമായ ഫെബ്രുവരി 21-ന് തിരുവനന്തപുരത്തുവച്ച്കേരള ജനപക്ഷംഎന്ന രാഷ്ട്രീയ സംഘടന പ്രഖ്യാപിക്കുവാന്ക്യാമ്പ് ചെയര്മാനെ ചുമതലപ്പെടുത്തി.
ഭരണഘടന
ആസ്ഥാനം: സംഘടനയുടെ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കും.
പതാക: മഞ്ഞയും, ചുവപ്പും ചേര് മഞ്ഞയില്ജനപക്ഷം എ് രേഖപ്പെടുത്തിയതായിരിക്കും സംഘടനയുടെ പതാക. 1:3 അനുപാതത്തിലായിരിക്കും മഞ്ഞ, ചുവപ്പ് എും, കൊടിയിലെ മഞ്ഞ വിമോചനത്തേയും, ജനാധിപത്യബോധത്തേയും, ചുമപ്പ് വിപ്ലവത്തേയും സൂചിപ്പിക്കുു.
യൂണിറ്റ്സ്
1.         വാര്ഡ് കമ്മിറ്റി
2.       പഞ്ചായത്ത്/ മുന്സിപ്പില്‍ / കോര്പ്പറേഷന്കമ്മിറ്റി
3.       നിയോജകമണ്ഡലം കമ്മിറ്റി
4.       ജില്ലാ കമ്മിറ്റി
5.       സ്റ്റേറ്റ് കമ്മിറ്റി
6.       സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി
7.       സ്റ്റേറ്റ് ഹൈ പവര്കമ്മിറ്റി
8.       അഡ്ഹോക് കമ്മിറ്റി
9.       സ്പെഷ്യല്കമ്മിറ്റി
1. വാര്ഡ് കമ്മിറ്റി
കുറഞ്ഞത് 25 അംഗങ്ങള്അടങ്ങുന്ന കമ്മിറ്റികള്വാര്ഡ് കമ്മിറ്റികളായി അംഗീകരിക്കപ്പെടുന്നു. കമ്മറ്റിയില്നിന്നും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍, 6 എക്സിക്യൂട്ടീവ് അംഗങ്ങള്എന്നിവരെ തെരഞ്ഞെടുക്കേണ്ടതും അവരില്നിന്നും വാര്ഡ് പ്രസിഡന്റിന് 3 സെക്രട്ടറിമാരെ നിയമിക്കാവുന്നതും അവരില്ഒരാള്ക്ക് ഓഫീസ് ചാര്ജ് നല്കാവുന്നതുമാണ്. വാര്ഡ് കമ്മിറ്റിയില്നിന്നും 4 അംഗങ്ങളെ പഞ്ചായത്ത്/മുന്സിപ്പല്കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കേണ്ടതും അവര്വാര്ഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായിരിക്കും.
2. പഞ്ചായത്ത്/മുന്സിപ്പല്‍/കോര്പ്പറേഷന്കമ്മിറ്റി
വാര്ഡ് കമ്മിറ്റികളില്നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 3 അംഗങ്ങളും വാര്ഡ് പ്രസിഡന്റ്മാരും ചേരുന്ന കമ്മിറ്റിയാണ് പഞ്ചായത്ത്/മുന്സിപ്പല്ജനറല്ബോഡി. ഏത് പഞ്ചായത്ത്/മുന്സിപ്പല്കമ്മിറ്റിയാണ് രൂപകൃതമാകുത് പഞ്ചായത്ത്/മുന്സിപ്പല്വാര്ഡുകളുടെ 50% -ല്കൂടുതല്വാര്ഡ് കമ്മിറ്റികള്രൂപീകൃതമായെങ്കില്മാത്രമേ കമ്മിറ്റിയെ പഞ്ചായത്ത്/മുന്സിപ്പല്കമ്മിറ്റിയായി പരിഗണിക്കൂ. ബാക്കി ഭാരവാഹികളുടെ നിയമനങ്ങള്വാര്ഡ് കമ്മിറ്റിയുടെ അതേ മാനദണ്ഡത്തിലായിരിക്കും.
3. നിയോജകമണ്ഡലം കമ്മിറ്റി
പഞ്ചായത്ത്/മുന്സിപ്പല്കമ്മിറ്റിയില്നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 3 അംഗങ്ങളും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ചേരുന്ന കമ്മിറ്റിയാണ് നിയോജകമണ്ഡലം കമ്മിറ്റി. പഞ്ചായത്ത്/മുന്സിപ്പല്ജനറല്ബോഡിയുടെ 1/3-ല്കൂടാത്ത ഒരു നിയോജകമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയെ ജനറല്ബോഡിയില്നിന്നും തിരഞ്ഞെടുക്കണം. അത് ഭാരവാഹികള്ഉള്പ്പെടെ 18 അംഗങ്ങളില്താഴെ ഉള്ളതും ആയിരിക്കണം. മറ്റു ഭാരവാഹി തിരഞ്ഞെടുപ്പുകള്വാര്ഡ് കമ്മിറ്റികള്ക്ക് തുല്യമായിരിക്കും. കമ്മിറ്റിയില്നിന്നും ഒരു ജില്ലാ കമ്മിറ്റി മെമ്പറെ തിരഞ്ഞെടുക്കാവുന്നതാണ്. 1500 മെമ്പര്ഷിപ്പിന് നിയോജകമണ്ഡലം കമ്മിറ്റിയ്ക്ക് ഒരു അംഗത്തെ വീതം സംസ്ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കാവുന്നതാണ്. മൊത്തം നിയോജകമണ്ഡലം കമ്മറ്റിയുടെ പകുതിയിലധികം പഞ്ചായത്ത് കമ്മിറ്റികള്രൂപീകൃതമായെങ്കില്മാത്രമേ നിയോജകമണ്ഡലം കമ്മിറ്റി അംഗീകരിക്കപ്പെടുകയുള്ളു.
5. സ്റ്റേറ്റ് കമ്മിറ്റി
ജില്ലാ കമ്മിറ്റി എന്നാല്പഞ്ചായത്ത്/മുന്സിപ്പല്പ്രസിഡന്റുമാരും നിയോജകമണ്ഡലം പ്രസിഡന്റുമാരും നിയോജകമണ്ഡലം കമ്മിറ്റിയില്തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ കമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും അടങ്ങുന്നതാണ്. ജില്ലാ ജനറല്ബോഡി. പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാരും ജനറല്സെക്രട്ടറിമാരും (ഓഫീസ് ചാര്ജ്) ജില്ലാകമ്മിറ്റി അംഗങ്ങളായിരിക്കും. മുഴുവന്ജില്ലാ ജനറല്ബോഡിയുടെ 1/3-ല്കൂടാത്ത ജില്ലാ എക്സിക്യൂട്ടീവ് രൂപീകരിക്കേണ്ടതും ഇതില്പോഷക സംഘടന പ്രസിഡന്റുമാരെ ഉള്പ്പെടുത്തേണ്ടതുമാണ്. ജില്ലാ കമ്മിറ്റിയില്നിന്നും 5 സംസ്ഥാന കമ്മിറ്റി അംഗങ്ങളെ നോമിനേറ്റ് ചെയ്യാവുന്നതാണ്. മുഴുവന്നിയോജകമണ്ഡലം കമ്മിറ്റികളും ഉള്ള ജില്ലകളില്നിന്ന് രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളെ കൂടുതലായി നോമിനേറ്റ് ചെയ്യാവുതാണ്. 50% ല്കൂടുതല്നിയോജകമണ്ഡലം കമ്മിറ്റികളുള്ള ജില്ലാ കമ്മിറ്റികള്ക്കേ അംഗീകാരം ഉണ്ടാകുകയുള്ളു.
4. ജില്ലാ കമ്മിറ്റികള്
നിയോജകമണ്ഡലം പ്രസിഡന്റുമാരും നിയോജകമണ്ഡലം കമ്മിറ്റികളില്നിന്നും ജില്ലാ കമ്മിറ്റികളില്തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളും പോഷക സംഘടന പ്രസിഡന്റുമാരും ഓരോ സെക്രട്ടറിമാരും (ഓഫീസ് ചാര്ജ്) ഉള്പ്പെടുന്നതാണ് സംസ്ഥാന കമ്മിറ്റി. പോഷക സംഘടനകളുടെ മുന്പ്രസിഡന്റുമാരും (സംഘടന നടപടികള്വഴി നീക്കം ചെയ്യാത്തവര്‍)തുടങ്ങിയവര് സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായിരിക്കും.
6. സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി
സംസ്ഥാന കമ്മിറ്റിയില്നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 51 അംഗങ്ങള്ഉള്പ്പെടുന്നതാണ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി. ഇതില്‍ 14 ജില്ലാ പ്രസിഡന്റുമാരും പോഷക സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമാരും സംസ്ഥാനകമ്മിറ്റിയില്നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളും ഉള്പ്പെടുന്നു. സംഘടനാപരമായ ആവശ്യങ്ങള്ക്കായി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളെ ചെയര്മാന് നോമിനേറ്റ് ചെയ്യാവുന്നതാണ്.
7. ഹൈപവര്കമ്മിറ്റി
ചെയര്മാന്‍, ജനറല്സെക്രട്ടറിമാര്‍, 2 വൈസ് ചെയര്മാന്‍, ട്രഷറര്ഉള്പ്പെടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയില്നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 10 അംഗങ്ങളായിരിക്കും സ്റ്റേറ്റ് ഹൈപവര്കമ്മിറ്റിയില്ഉണ്ടാവുക.
8. അഡ്ഹോക് കമ്മിറ്റി
സംഘടന നിര്ദ്ദേശിച്ച മാനദണ്ഡങ്ങള്ക്ക് അനുസൃതമായ മെമ്പര്ഷിപ്പോ കമ്മിറ്റികളുടെ എണ്ണമോ രൂപീകരിക്കാത്ത വാര്ഡ്, പഞ്ചായത്ത്/മുന്സിപ്പല്‍, ജില്ലാ കമ്മിറ്റികള്അഡ്ഹോക് കമ്മിറ്റികളായിരിക്കും.
9. സ്പെഷ്യല്കമ്മിറ്റി
സംഘടനാപരമായ പ്രവര്ത്തനങ്ങള്ക്കോ സംഘടന പരിപാടികള്ക്കോ തീരുമാനങ്ങള്എടുക്കുവാനായി, ചെയര്മാനെ സഹായിക്കുന്നതിനോ സംഘടന അംഗങ്ങള്ക്കെതിരെയുള്ള അച്ചടക്ക നടപടികളെ സംബന്ധിച്ചോ രൂപീകരിക്കേണ്ട സമിതികളാണ് സ്പെഷ്യല്കമ്മിറ്റികള്‍. കമ്മിറ്റിയില്ചുരുങ്ങിയത് 5 അംഗങ്ങള്ഉണ്ടാകേണ്ടതും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളില്നിന്നും ചെയര്മാന് നാമനിര്ദ്ദേശം ചെയ്യാവുന്നതുമാണ്.
മെമ്പര്ഷിപ്പ്
ജനപക്ഷം സംഘടനയുടെ മെമ്പര്ഷിപ്പ് രണ്ട് തരത്തിലായിരിക്കും.
1. ജനറല്മെമ്പര്ഷിപ്പ്
മെമ്പര്ഷിപ്പ് സംസ്ഥാനം മുഴുവന്‍ 10 രൂപ നിരക്കില്ഫീസ് ഈടാക്കി 16 വയസ്സിന് മുകളില്പ്രായം ഉള്ള വ്യക്തികള്ക്ക് നല്കാവുതാണ്.
2. ആക്ടീവ് മെമ്പര്ഷിപ്പ്
21 വയസ്സ് പൂര്ത്തീകരിച്ച സംഘടന പ്രവര്ത്തനത്തില്സജീവമായി നില്ക്കുന്ന വ്യക്തികള്ക്ക് സംഘടന അനുവദിച്ച് നല്കുന്നതാണ് ആക്ടീവ് മെമ്പര്ഷിപ്പ്. ആക്ടീവ് മെമ്പര്ഷിപ്പിന് 100 രൂപ വ്യക്തിയില്നിന്നും ഈടാക്കേണ്ടതാണ്. ആക്ടീവ് മെമ്പര്ഷിപ്പുള്ള വ്യക്തികള്ക്ക് മാത്രമേ സംഘടനയുടെ ഏതെങ്കിലും ഭാരവാഹിത്വത്തില്വരാന്സാധിക്കുകയുള്ളൂ.
പോഷക സംഘടനകളില്മെമ്പര്ഷിപ്പുള്ള ഏത് ഒരു വ്യക്തിയ്ക്കും സംഘടന മെമ്പര്ഷിപ്പ് എടുക്കാവുതാണ്. എന്നാല്പോഷക സംഘടന ഭാരവാഹിത്വമുള്ള ആരും സംഘടന ഭാരവാഹിത്വത്തില്വരാന്പാടുള്ളതല്ല.
പ്രവാസി മെമ്പര്ഷിപ്പ് : ഏതൊരു രാജ്യമാണോ രാജ്യത്തെ 10 യൂണിറ്റ് കറന്സി ആയിരിക്കും മെമ്പര്ഷിപ്പ് തുകയായി ഈടാക്കുക.
മെമ്പര്ഷിപ്പ് തുകയുടെ വിഹിതം
·         സ്റ്റേറ്റ് കമ്മിറ്റി – 40%
·         ജില്ലാ കമ്മിറ്റി – 10%
·         നിയോജമണ്ഡലം കമ്മിറ്റി – 10%
·         പഞ്ചായത്ത് കമ്മിറ്റി – 20%
·         വാര്ഡ് കമ്മിറ്റി – 20%
തുടര്ച്ചയായി മതിയായ കാരണം ബോധിപ്പിക്കാതെ നാല് കമ്മിറ്റികളിലെ അസാന്നിദ്ധ്യവും സംഘടനപരമായ വിഴ്ചകളോ രാജിവെയ്ക്കുകയോ സംഘടന നടപടികളൊ കാരണം ഒരാളുടെ മെമ്പര്ഷിപ്പ് നഷ്ടപ്പെടുതാണ്. ആക്ടീവ് മെമ്പര്ഷിപ്പിന് ഫോട്ടോ പതിച്ച തിരിച്ചറിയല്കാര്ഡ് വിതരണം ചെയ്യുതാണ്. ആക്ടീവ് മെമ്പര്ഷിപ്പ് വാര്ഡ് കമ്മിറ്റികളുടെയും, പഞ്ചായത്ത് കമ്മിറ്റികളുടെയും നിര്ദ്ദേശമനുസരിച്ച് നിയോജക മണ്ഡലം കമ്മിറ്റി നല്കുതാണ്.
രാജ്യദ്രോഹ കുറ്റം ചെയ്തവര്ക്കോ, ക്രിമിനല്പശ്ചാത്തലമുള്ളവര്ക്കോ മെമ്പര്ഷിപ്പ് കൊടുക്കുവാന്പാടുള്ളതല്ല. മെമ്പര്ഷിപ്പിന്റെ മുഴുവന്വിശദാംശങ്ങളും എല്ലാ കമ്മിറ്റികളും സൂക്ഷിക്കണ്ടതാണ്. മീറ്റിംഗുകള്കമ്മിറ്റിയുടെ ക്വോറം അതിന്റെ അംഗബലത്തിന്റെ 1/4 ആയിരിക്കും. എല്ലാ കമ്മിറ്റികളും അതിന്റെ ജനറല്ബോഡി മീറ്റിംഗ് 6മാസത്തില്ഒത്ത് ചേരേണ്ടതും എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ 2 മാസത്തില്്ഒത്ത് ചേരേണ്ടതുമാണ്. സംസ്ഥാന ഹൈപവര്കമ്മിറ്റി എല്ലാ മാസവും ചേരേണ്ടതാണ്. കമ്മിറ്റിയുടെ അംഗബലത്തില്‍ 1/4 അംഗങ്ങള്ആവശ്യപ്പെട്ടാല്‍ 7 ദിവസത്തിനുള്ളില്പ്രസിഡന്റ് കമ്മിറ്റി വിളിച്ച് കൂട്ടേണ്ടതാണ്.
ജനപക്ഷം സംഘടനയുടെ ഇപ്പോള്രൂപീകരിക്കുന്ന അഡ്ഹോക് കമ്മിറ്റികള്സംഘടന രൂപീകരിച്ച് കൃത്യം ഒരു വര്ഷത്തേയ്ക്ക് മാത്രമായിരിക്കും. 2018 ജനുവരി മാസത്തില്സംഘടന മെമ്പര്ഷിപ്പിന്റെ അടിസ്ഥാനത്തില്സംഘടന തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതാണ്. ഇപ്പോള്രൂപീകരിക്കുന്ന മുഴുവന്കമ്മിറ്റികളും സംഘടന രൂപീകരണത്തിനായിട്ടുള്ള അഡ്ഹോക് കമ്മിറ്റികള്ആയിരിക്കും. അതിന്റെ ഘടന ചര്ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. സംഘടന രൂപീകരണ കാലം (പ്രഖ്യാപനം മുതല്‍ 2018 ജനുവരി 1 വരെ) സംഘടനാപരമായി ഭാരവാഹികളികള്എന്ത് മാറ്റം വരുത്തുവാനും പാര്ട്ടി ഹൈപവര്കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
സംഘടനയുടെ പ്രവര്ത്തനം ശക്തിപ്പെടുത്തുന്നതിലേക്കായി പ്രത്യേക ക്ഷണിതാക്കളെ ചെയര്മാന് സംഘടനയുടെ ഏത് ഘടകം കമ്മിറ്റിക്കും വിളിച്ച് വരുത്താവുതാണ്.
പോഷക സംഘടനകള്
·         വിദ്യാര്ത്ഥി ജനപക്ഷം
·         യുവ ജനപക്ഷം
·         കര്ഷക ജനപക്ഷം
·         തൊഴിലാളി ജനപക്ഷം
·         വനിത ജനപക്ഷം
·         ജനപക്ഷം വിചാര്വിഭാഗ്
·         ജനപക്ഷം സൈബര്ടീം
·         പ്രവാസി ജനപക്ഷം
·         എന്ജി ജനപക്ഷം
എീ വിഭാഗങ്ങളിറല്സംഘടനയ്ക്ക് പോഷകസംഘടനകള്ഉണ്ടായിരിക്കേണ്ടതാണ്.
സംഘടന തിരഞ്ഞെടുപ്പു രംഗത്തേയ്ക്ക് വാല്ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി നടക്കുന്ന തിരഞ്ഞെടുപ്പുകളില്സ്ഥാനാര്ത്ഥിയായി വരുന്നവര്അഴിമതി രഹിതരും, പൊതുജനങ്ങള്ക്കുവേണ്ടി പ്രവര്ത്തിക്കുന്നവരുമാണെന്ന് ഉറപ്പാക്കേണ്ടതാണ്. അവരുടെ പ്രായം 50 വയസ്സിനു താഴെയാണെങ്കില്അഭികാമ്യം. ജനപക്ഷ രാഷ്ട്രീയത്തിലൂടെ ഗവമെന്റ് ഭാഗമാകുവര്ക്ക് 75 വയസ്സില്കൂടുതല്ആകുവാന്പാടില്ല. അധികാര സ്ഥാനങ്ങളില്ഇരിക്കുന്നവര്ഗവമെന്റില്പങ്കാളിത്തം വഹിക്കാന്അവസമുണ്ടായാല്അങ്ങനെയുള്ള വ്യക്തികളുടെ രാഷ്ട്രീയ പ്രവര്ത്തനമില്ലാത്ത ബന്ധുക്കളെ ഒരു സ്ഥാനത്തേയ്ക്കും നിയമിക്കുവാന്പാടുള്ളതല്ല.


Janapaksham on Facebook

Popular Posts

About Us

Powered by Blogger.

Pages

Copyright © JANAPAKSHAM | Powered by JANAPAKSHAM
Design by BIJOY KURIAN | Blogger Theme by NewBloggerThemes.com